2025 ജനുവരി 13 മുതൽ ഒഴിഞ്ഞുകിടക്കുന്ന നിലമ്പൂർ നിയമസഭാ സീറ്റ് നിർണായകമായ പോരാട്ടക്കളമായി മാറിയിരിക്കുന്നു. മുൻപ് ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്രനായിരുന്ന പി.വി. ......
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ കടപ്പുറം പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ സ്പന്ദനം ഖത്തർ ഇശൽ ബീറ്റ്സ് സംഘടിപ്പിച്ചു. സ്കിൽസ് ഡെവലപ്മെൻറ് സെന്റർ വെച്ച് നടന്ന പരിപാട് ,
ICBF വൈസ് പ്രസിഡണ്ട് റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു സ്പന്ദനം ഖത്തർ പ്രസിഡണ്ട് ബദറുദ്ദീൻ സി എം അധ്യക്ഷത വഹിച്ചു.
ഖത്തറിലെ കടപ്പുറം പഞ്ചായത്ത് സ്വദേശികളായ ബിസിനസ്സ് രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും കലാ-കായിക രംഗത്തും കഴിവ് തെളിയിച്ചവരെ ആദരിച്ചു.
പ്രോഗ്രാം ചെയർമാൻ സലീം നെടുംപറമ്പിൽ സ്വാഗതവും സ്പന്ദനം സെക്രട്ടറി ബി കെ മുഹസിൻ തങ്ങൾ നന്ദിയും പറഞ്ഞു. അക്ബർ ചാവക്കാട്, അജ്മൽ, സവാദ്, ഹിബ ഷംന, റിയാസ്, സാബിത്, ദിവ്യ തുടങ്ങിയവർ പങ്കെടുത്ത നിസരി ഖത്തർ ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങേറി. ഷഫീഖ് XDC ടീമും Dazzling stars ടീമും ഡാൻസ് അവതരിപ്പിച്ചു. ......
മോഷ്ടാക്കളായ രണ്ടു സ്ത്രീകളെ സാഹസികമായി പിന്തുടർന്ന് പിടികൂടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജാ സുരേഷാണ് തന്റെ ബാഗിൽ നിന്നും പണം കവർന്ന യുവതിയേയും അമ്മയേയും പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പിന്നീട് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ......
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിലെ പ്രതികളായ പ്രധാന പ്രതികളായ പൊലീസുകാർ പിടിയിൽ. പൊലീസ് ഡ്രൈവർമാരായ കെ. ഷൈജിത്ത്, കെ.......
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വീറും വാശിയും നിറഞ്ഞുനിന്ന പ്രചാരണത്തിനാണ് ഇന്ന് കൊടിയിറങ്ങുന്നത്.......
2027-ൽ രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസ് നടപടികൾക്കുള്ള വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം നടക്കുന്ന എട്ടാമത്തെ സെൻസസാണിത്. ......
ഇന്ത്യൻ ജുഡീഷ്യൽ സർവീസിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് നിയമബിരുദധാരികൾ നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. സിവിൽ ജഡ്ജി (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്ക് അപേക്ഷിക്കാൻ കുറഞ്ഞത് മൂന്ന് വർഷത്തെ അഭിഭാഷക പരിചയം നിർബന്ധമാക്കിയുള്ള സുപ്രീം കോടതിയുടെ ഒരു വിധിക്ക് എതിരെ ഒരു പുനഃപരിശോധനാ ഹർജി (Review Petition) സമർപ്പിച്ചിരിക്കുകയാണ്. ......
നടി കാവ്യ മാധവന്റെ പിതാവ് പി. മാധവൻ (75) അന്തരിച്ചു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് കൊച്ചിയിൽ.......
ഓരോ ദിവസവും നമ്മുടെ നിരത്തുകളിൽ പൊലിയുന്നത് ഒരുപാട് ജീവനുകളാണ്. തിരക്കിട്ട ജീവിതത്തിൽ പലപ്പോഴും സുരക്ഷാ നിർദ്ദേശങ്ങൾ നമ്മൾ സൗകര്യപൂർവ്വം മറക്കുന്നു. ......